'വോട്ടർ പട്ടികയിൽ പേരുള്ളവരോട് വീണ്ടും പൗരത്വരേഖകൾ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധം'|ISM
2025-11-01 2 Dailymotion
വോട്ടർ പട്ടികയിൽ നേരത്തെ തന്നെ പേര് ഉൾപ്പെട്ടിരുന്ന<br />പൗരന്മാരോട് വീണ്ടും പൗരത്വ രേഖകൾ<br />ആവശ്യപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും,<br />ഭരണഘടന ഉറപ്പുകൾക്കും വിരുദ്ധമാണെന്ന്<br />ISM സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി